മുഖ്യമന്ത്രിയുടെ വസതിയുടെ പേര് ‘സ്വപ്നാടനം’ എന്നാക്കാമെന്നു ജോണി നെല്ലൂർ
Wednesday, July 8, 2020 1:01 AM IST
കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​ക്കു ‘സ്വ​​പ്നാ​​ട​​നം’എ​​ന്ന പേ​​രാ​​ണ് ഇ​​നി ചേ​​രു​​ക​​യെ​​ന്നു യു​​ഡി​​എ​​ഫ് സെ​​ക്ര​​ട്ട​​റി ജോ​​ണി നെ​​ല്ലൂ​​ർ. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഴി​​മ​​തി ന​​ട​​ന്നി​​ല്ലെ​​ന്നു വി​​ശ്വ​​സി​​ക്കാ​​നാ​​ണ് എ​​നി​​ക്കു താ​​ത്പ​​ര്യം. പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, സ്വ​​ർ​​ണം തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ല​​വ​​ർ​​ധ​​ന​​യും കൊ​​റോ​​ണ​​യും കാ​​ര​​ണം സാ​​മ്പ​​ത്തി​​ക ഞെ​​രു​​ക്ക​​ത്തി​​ലാ​​യ ജ​​ന​​ങ്ങ​​ളെ ര​​ക്ഷി​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ഇ​​ട​​പെ​​ട്ടു കു​​റ​​ച്ചു സ്വ​​ർ​​ണം കൊ​​ണ്ടു​​വ​​ന്ന​​ത് കേ​​വ​​ലം ക​​രു​​ത​​ലി​​നു വേ​​ണ്ടി​​യാ​​യി​​രി​​ക്കാം- ജോ​​ണി നെ​​ല്ലൂ​​ർ പ​​രി​​ഹ​​സി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.