മുഹമ്മദ് ഹനീഷ് വ്യവസായ സെക്രട്ടറി
Thursday, April 9, 2020 12:44 AM IST
തിരുവനന്തപുരം: വ്യവസായ സെക്രട്ടറിയായി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി മെട്രോ സിഎംഡി സ്ഥാനത്ത് നിന്ന് നേരത്തേ മാറ്റിയ ഹനീഷിനെ വ്യവസായ വകുപ്പിൽ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം അവധിയിൽ പോയി. വ്യവസായ സെക്രട്ടറിയായിരുന്ന സഞ്ജയ് ഗാർഗ് ഡൽഹി റസിഡന്റ് കമ്മീഷണറായി പോകുന്ന ഒഴിവിലേക്കാണ് നിയമനം.