മ​ല​യാ​ളം മി​ഷ​ൻ ഹെ​ൽ​പ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ചു
Monday, March 30, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് 19 ഭീ​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു വെ​​​ളി​​​യി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളം മി​​​ഷ​​​ൻ ഹെ​​​ൽ​​​പ് സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​യ്ക്കു പു​​​റ​​​ത്തു 30 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഇ​​​ന്ത്യ​​​ക്ക് അ​​​ക​​​ത്തു കൂ​​​ടു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


ഹെ​ൽ​പ് ഡെ​സ്കു​ൾ : · ത​മി​ഴ്നാ​ട് 9544151820 · ആ​ന്ധ്ര 9966437084, തെ​ല​ങ്കാ​ന 8499040909, ക​ർ​ണാ​ട​ക 9497378808, ന്യൂ ​ഡ​ൽ​ഹി 9582195685, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് 9436068477, പ​ശ്ചി​മ ബം​ഗാ​ൾ 9433630070, മ​ഹാ​രാ​ഷ്ട്ര 9892451900, ഗു​ജ​റാ​ത്ത് 9328296191, ജാ​ർ​ഖ​ണ്ഡ് 8809380464, മ​ധ്യ​പ്ര​ദേ​ശ് 9826218796, ഗോ​വ 9850626868, നാ​ഗാ​ലാ​ൻ​ഡ് 9436094465., പു​തു​ച്ചേ​രി9442300173, പ​ഞ്ചാ​ബ് 8284918050. ഇ​ന്ത്യക്കു വെ​ളി​യി​ൽ: ആ​ഫ്രി​ക്ക 2348150682701 , യു​എ​സ്എ 6784515477 ഫ്രാ​ൻ​സ് 33644385915 , ബ​ഹ്റൈ​ൻ 97336045442 യു​കെ 447882791150, സൗ​ദി അ​റേ​ബ്യ 966508716292, കു​വൈ​റ്റ് 96599122984 , നോ​ർ​വെ 4796810761, ഒ​മാ​ൻ 96892338105, ദു​ബാ​യ് 971556209648, ഖ​ത്ത​ർ 0097470657331 · അ​ബു​ദാ​ബി 971554220514.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.