തുടര്‍ഭരണം ഭാരതത്തിനു വലിയനേട്ടം ഉണ്ടാക്കും: പി.സി. തോമസ്
Friday, May 24, 2019 2:29 AM IST
കോ​​ട്ട​​യം: ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ വീ​​​ണ്ടും ഭ​​​ര​​​ണം ഏ​​​ല്‍പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം ഭാ​​​ര​​​ത​​​ത്തി​​​നു വ​​​ന്‍ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​മെ​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ര്‍മാ​​​നും ദേ​​​ശീ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി ദേ​​​ശീ​​​യ സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ പി.​​​സി. തോ​​​മ​​​സ്. ലോ​​​ക​​​ത്തി​​​ന്‍റെ മു​​​ന്‍പ​​​ന്തി​​​യി​​​ലേ​​​ക്ക് ഭാ​​​ര​​​ത​​​ത്തെ എ​​​ത്തി​​​ക്കാ​​​ന്‍ ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കു ക​​​ഴി​​​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.