ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കൂ​​​​ടു​​​​ത​​​​ൽ കേ​​​​ന്ദ്ര​​​​സേ​​​​ന എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും മ​​​​ണി​​​​പ്പു​​​​രി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന് അ​​​​യ​​​​വി​​​​ല്ല. മെ​​​​യ്തെ​​​​യ്, കു​​​​ക്കി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്പ​​​​രം പോ​​​​രും വെ​​​​ല്ലു​​​​വി​​​​ളി​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​വും തു​​​​ട​​​​രു​​​​ന്പോ​​​​ഴും മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി​​​​രേ​​​​ൻ സിം​​​​ഗി​​​​നെ മാ​​​​റ്റാ​​​​നാ​​​​കാ​​​​തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​സം​​​​ഗ​​​​ത പാ​​​​ലി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്നു.

ഇം​​​​ഫാ​​​​ലി​​​​ലും ജി​​​​രി​​​​ബാ​​​​മി​​​​ലും അ​​​​ട​​​​ക്കം സം​​​​ഘ​​​​ർ​​​​ഷ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ർ​​​​ഫ്യൂ, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് നി​​​​രോ​​​​ധ​​​​നം, സ്കൂ​​​​ൾ കോ​​​​ള​​​​ജു​​​​ക​​​​ൾ പൂ​​​​ട്ട​​​​ൽ എ​​​​ന്നി​​​​വ ഇ​​​​ന്ന​​​​ലെ​​​​യും തു​​​​ട​​​​ർ​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ, മ​​​​ണി​​​​പ്പു​​​​രു​​​​മാ​​​​യു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി ആ​​​​സാം അ​​​​ട​​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി ജി​​​​ല്ല​​​​യാ​​​​യ മ​​​​ണി​​​​പ്പു​​​​രി​​​​ലെ ജി​​​​രി​​​​ബാ​​​​മി​​​​ൽ അ​​​​ക്ര​​​​മം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു.

ക​​​​ർ​​​​ഫ്യൂ ലം​​​​ഘി​​​​ച്ച് ഇം​​​​ഫാ​​​​ൽ വെ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ മെ​​​​യ്തെ​​​​യ് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. പ്ര​​​​ത്യേ​​​​ക സൈ​​​​നി​​​​കാ​​​​ധി​​​​കാ​​​​ര നി​​​​യ​​​​മ​​​​മാ​​​​യ അ​​​​ഫ്സ്പ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ​​​​യും കു​​​​ക്കി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​ക​​​​ട​​​​നം. ക​​​​ർ​​​​ഫ്യൂ ലം​​​​ഘി​​​​ച്ച് ജി​​​​രി​​​​ബാ​​​​മി​​​​ലെ ബാ​​​​ബു​​​​പ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ട​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ ക​​​​ല്ലേ​​​​റു ന​​​​ട​​​​ത്തി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​വും സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യും ത​​​​മ്മി​​​​ലും ഇ​​​​ന്ന​​​​ലെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​യി.

കു​​​​ക്കി ആ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ള്ള മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ കു​​​​ക്കി സ്ത്രീ​​​​ക​​​​ള​​​​ട​​​​ക്കം ശ​​​​വ​​​​പ്പെ​​​​ട്ടി റാ​​​​ലി ന​​​​ട​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധ​​​​ിച്ചു. ജി​​​​രി​​​​ബാ​​​​മി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫു​​​​കാ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ന്ന ഗ്രാ​​​​മ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ പ​​​​ത്തു പേ​​​​രു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ള്ള ഡ​​​​മ്മി ശ​​​​വ​​​​പ്പെ​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യാ​​​​ണു ചു​​​​രാ​​​​ച​​​​ന്ദ്പു​​​​രി​​​​ല​​​​ട​​​​ക്കം നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​തി​​​​നി​​​​ടെ, സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം എ​​​​ട്ടു​​​​പേ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി പു​​​​ഴ​​​​യി​​​​ലെ​​​​റി​​​​ഞ്ഞു കൊ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കു​​​​ക്കി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മെ​​​​യ്തെ​​​​യ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ രം​​​​ഗ​​​​ത്തെ​​​​ത്തി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി​​​​രേ​​​​ൻ സിം​​​​ഗ് വി​​​​ളി​​​​ച്ച എ​​​​ൻ​​​​ഡി​​​​എ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ യോ​​​​ഗം പാ​​​​സാ​​​​ക്കി​​​​യ പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ൾ ത​​​​ള്ളു​​​​ക​​​​യാ​​​​ണെ​​​​ന്നും കു​​​​ക്കി വി​​​​മ​​​​ത ഗ്രൂ​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്നും മെ​​​​യ്തെ​​​​യ് സാ​​​​മൂ​​​​ഹ്യ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റിം​​​​ഗ് ക​​​​മ്മി​​​​റ്റി ഓ​​​​ണ്‍ മ​​​​ണി​​​​പ്പു​​​​ർ ഇ​​​​ന്‍റ​​​​ഗ്രി​​​​റ്റി​​​​യു​​​​ടെ ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി വ​​​​ക്താ​​​​വ് ഖു​​​​റൈ​​​​ജാം അ​​​​തൗ​​​​ബ പ​​​​റ​​​​ഞ്ഞു. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​ണി​​​​പ്പു​​​​രി​​​​ലെ എ​​​​ല്ലാ സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി.


എ​​​​ന്നാ​​​​ൽ, കു​​​​ക്കി സ്ത്രീ​​​​യെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗം ചെ​​​​യ്തു ചു​​​​ട്ടു​​​​കൊ​​​​ന്ന അ​​​​രം​​​​ബാ​​​​യി തെ​​​​ങ്കോ​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള തീ​​​​വ്ര മെ​​​​യ്തെ​​​​യ് സാ​​​​യു​​​​ധ ഗ്രൂ​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് കു​​​​ക്കി​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ലും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ലും പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ബി​​​​രേ​​​​ൻ സിം​​​​ഗി​​​​നെ മാ​​​​റ്റാ​​​​തെ മ​​​​ണി​​​​പ്പു​​​​രി​​​​ൽ സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു കു​​​​ക്കി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഭ​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ത്യേ​​​​ക സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​വും കൂ​​​​ടി​​​​യേ തീ​​​​രൂവെ​​​​ന്നാ​​​​ണ് കു​​​​ക്കി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട്.

ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​നു​​​​ശേ​​​​ഷം മാ​​​​ത്രം ജി​​​​രി​​​​ബാ​​​​മി​​​​ൽ മെ​​​​യ്തെ​​​​യ്, കു​​​​ക്കി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രിയുടെ യോഗത്തിൽനിന്ന് 11 എംഎൽഎമാർ വിട്ടുനിന്നു

ക​​​​​​ലാ​​​​​​പം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ എ​​​​​​ന്‍.​​ ബി​​​​​​രേ​​​​​​ന്‍ സിം​​​​​​ഗി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള എ​​​​​​ന്‍ഡി​​​​​​എ മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യും ആ​​​​​​ടി​​​​​​യു​​​​​​ല​​​​​​യു​​​​​​ന്നു. ക​​​​​​ലാ​​​​​​പം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ല്‍ പൂ​​​​​​ര്‍ണ​​​​​​മാ​​​​​​യും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു​​​​​​വെ​​​​​​ന്ന ആ​​​​​​രോ​​​​​​പ​​​​​​ണം നേ​​​​​​രി​​​​​​ടു​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം വി​​​​​​ളി​​​​​​ച്ചു​​​​​​ചേ​​​​​​ര്‍ത്ത ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി എം​​​​​​എ​​​​​​ല്‍എ​​​​​​മാ​​​​​​രു​​​​​​ടെ യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍നി​​​​​​ന്ന് 11 പേ​​​​​​ര്‍ വി​​​​​​ട്ടു​​​​​​നി​​​​​​ന്നു.

ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ള്‍ മൂ​​​​​​ലം പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​​ന്ന് ഏ​​​​​​ഴു​​​​​​പേ​​​​​​ര്‍ ഫോ​​​​​​ണി​​​​​​ലൂ​​​​​​ടെ അ​​​​​​റി​​​​​​യി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണ് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം. അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ച്ച​​​​​​വ​​​​​​ര്‍ ഒ​​​​​​രു​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​വും ന​​​​​​ല്‍കി​​​​​​യി​​​​​​ട്ടി​​​​​​ല്ല. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​ത്തി​​​​​​ല്‍ എം​​​​​​എ​​​​​​ല്‍എ​​​​​​മാ​​​​​​രി​​​​​​ലും ക​​​​​​ടു​​​​​​ത്ത അ​​​​​​തൃ​​​​​​പ്തി വ​​​​​​ള​​​​​​രു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണു സൂ​​​​​​ച​​​​​​ന.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ക്കു​​​​​​പു​​​​​​റ​​​​​​മേ എ​​​​​​ന്‍ഡി​​​​​​എ​​​​​​യി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള 26 അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണു യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​ത്. ഇ​​​​​​തി​​​​​​ല്‍ നാ​​​​​​ലു​​​​​​പേ​​​​​​ര്‍ നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ പീ​​​​​​പ്പി​​​​​​ള്‍സ് പാ​​​​​​ര്‍ട്ടി (എ​​​​​​ന്‍പി​​​​​​പി) അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.