Published: August 27, 2025 01:30 PM IST | Updated: August 27, 2025 01:30 PM IST
ഒ.എൻ.വി. പേജ്: 104 വില: ₹ 140 ഡിസി ബുക്സ്, ഫോൺ: 7290092216
വാച്യമായി വിവരിക്കാതെ വ്യംഗ്യവും ധ്വനിയുംകൊണ്ട് ഉള്ളിലെ പ്രണയത്തെ സംവേദനം ചെയ്യുന്ന രീതി. പോയകാലത്തിന്‍റെ സ്മൃതിതടങ്ങളിലേക്ക് മനസിനെ ഒഴുക്കുന്ന കവിതകൾ.