യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്
Saturday, June 22, 2024 12:52 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി. ജീ​വി​ത​നി​ല​വാ​രം, സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ന​ഗ​രം അ​തീ​വ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി പ​ഠ​നം പ​റ​യു​ന്നു.

ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തും ബെ​ർ​ലി​ൻ മു​ന്നി‌​ട്ടു​നി​ൽ​ക്കു​ന്ന​താ​യി പ​ഠ​നം പ​റ‍​ഞ്ഞു. 180 യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ബെ​ര്‍​ലി​ന്‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.


ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ യൂ​റോ​പ്യ​ന്‍ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ‌യ​ഥാ​ക്ര​മം:

ല​ണ്ട​ന്‍, പാ​രീ​സ്, ബെ​ര്‍​ലി​ന്‍, റോം, ​മാ​ഡ്രി​ഡ്, പ്രാ​ഗ്, ബാ​ഴ്സ​ലോ​ണ, ആം​സ്റ്റ​ര്‍​ഡാം, ഇ​സ്താം​ബു​ള്‍, മി​ലാ​ന്‍.