സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ൻ വെ​ർ​ത്തിം​ഗ് ഉ​ദ്ഘാ​ട​നം ന​ട​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്
Saturday, September 21, 2024 4:43 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
വെ​ർ​ത്തിം​ഗ്: സീ​റോ​മ​ല​ബാ​ർ സ​ഭ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലെ വെ​ർ​ത്തിം​ഗി​ലെ സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.



രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സാ​മ്പ്രി​ക്ക​ൽ സ​നി​ഹി​ത​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട് മി​ഷ​ൻ പ്ര​ഖ്യാ​പ​നം ചെ​യ്തു കൊ​ണ്ടു​ള്ള ബി​ഷ​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ വാ​യി​ക്കു​ക​യും ബി​ഷ​പ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മു​ള​വോ​ളി​ലി​ന് ന​ൽ​കു​ക​യും ചെ​യ്തു.




മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തേ​ക റാ​സ​യ്ക്ക് ശേ​ഷം പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ജോ​ളി ജോ​സ​ഫ്, ജോ​ർ​ജ് പാ​ലാ​ട്ടി, ലി​ൻ​സി ഷെ​ൽ​ജ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.