യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​ന​കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, September 21, 2024 12:22 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ആ​ദ്യ വി​ല്പ​ന ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലി​ത്ത അ​ല​ക്സ​ന്ത്രി​യോ​സ് തി​രു​മേ​നി സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ റ​വ.​ഫാ പോ​ൾ​സ​ൺ കീ​രി​കാ​ട്ടി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.


ഇ​തോ​ടൊ​പ്പം യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​മ്പ​ർ​മാ​ർ​ക്കു​ള്ള ഐ​ഡി കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സോ​ബി​ൻ മാ​ത്യൂ​സ്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബേ​സി​ൽ തോ​മ​സ്, ബേ​സി​ൽ ഏ​ലി​യാ​സ്, എ​ൽ​ദോ​സ് ജേ​ക്ക​ബ്, സെ​ബി പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.