അ​യ​ർ​ല​ൻ​ഡി​ൽ ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Monday, September 23, 2024 2:41 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ്സ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി. സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.





ഫാ. ​ഡി​ർ​മി​റ്റ് ലീ​ക്കോ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​ബിൻറീ​ലി ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഹാ​ളി​ലാ​യി​രു​ന്നു ആ​ഘോ​ഷം.






കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സ്പോ​ർ​ട്സ്, ഫ​ൺ ഗെ​യിം​സ്, ഓ​ണ​സ​ദ്യ, ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ൾ, ഓ​ണ​പ്പാ​ട്ട്, ചെ​ണ്ട​മേ​ളം, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, വ​ടംവ​ലി മ​ത്സ​രം, മെ​ഗാ തി​രു​വാ​തി​ര, പു​ലി​ക്ക​ളി തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.