സ​നീ​ഷ് കു​മാ​റി​ന് വി​യ​ന്ന​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും
Tuesday, September 24, 2024 5:25 PM IST
ജോബി ആന്‍റണി
വി​യ​ന്ന: യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ (ചാ​ല​ക്കു​ടി), ഷാ​ജി കോ​ട​ൻ​ക​ണ്ട​ത്ത് (തൃ​ശൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു അ​മ്പ​ഴ​കാ​ട​ൻ (കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ ഒ​ഐ​സി​സി ഓ​സ്ട്രി​യ​യു​ടെ​യും ഐ​ഒ​സി ഓ​സ്ട്രി​യ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​യ​ന്ന​യി​ൽ സ്വീ​ക​രി​ക്കും.


വ്യാ​ഴാ​ഴ്ച(​സെ​പ്റ്റം​ബ​ർ 26) രാ​ത്രി 7.30ന് ​വി​യ​ന്ന​യി​ലെ പ​തി​ന​ഞ്ചാ​മ​ത്തെ ജി​ല്ല​യി​ലു​ള്ള ഹി​ൽ​ദേ​ഗാ​ർ​ഡ് ബു​ർ​ജാ​ൻ പ​ള്ളി​യു​ടെ ഹാ​ളി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും

അ​ഡ്ര​സ്: Parish Hall of Pfarre Hildegard Burjan, Meiselstraße 1, 1150 Wien.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റി​ൻ​സ് നി​ല​വൂ​ർ - +43 699 11689874, സ​ണ്ണി വെ​ളി​യ​ത്ത് - +43 699 12670835.