ദു​ബാ​യി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി ദു​ബാ​യി​യി​ൽ മ​രി​ച്ചു. ഇ​ര​മ​ത്തൂ​ർ ചെ​റു​താ​ല കു​ടും​ബാം​ഗം പ​റ​പ്പ​ള്ളി​ൽ രേ​വ​തി​യി​ൽ പാ​ർ​ഥ​സാ​ര​ഥി​യു​ടെ മ​ക​ൻ അ​നൂ​പ് പാ​ർ​ഥ​ൻ (49) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: സു​മി​ത നാ​രാ​യ​ൺ (ദു​ബാ​യി), മ​ക​ൾ: രേ​വ​തി. സം​സ്കാ​രം പി​ന്നീ​ട്.