കോ​യ​മ്പ​ത്തൂ​ർ: ഗാ​ന്ധി​പു​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യു​ടെ മ​തി​ൽ ത​ക​ർ​ത്ത് 25 കി​ലോ​യോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.സം​ഭ​വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.