കോയമ്പത്തൂരിൽ ഇന്നു വൈദ്യുതി മുടങ്ങും
1548809
Thursday, May 8, 2025 2:01 AM IST
കോയന്പത്തൂർ: വിവിധ സബ്സ്റ്റേഷൻ പരിധികളിൽ ഇന്നുരാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങുമെന്നു അധികൃതർ അറിയിച്ചു.
പൊതുപരീക്ഷകൾ നടക്കുന്നതിനാൽ മാർച്ചുമുതൽ അറ്റകുറ്റപ്പണികൾക്കായുള്ള വൈദ്യുതി മുടക്കം പിൻവലിച്ചിരുന്നു. ഇതാണ് ഇന്നുമുതൽ നടപ്പാക്കുന്നത്.
പീളമേട് സബ്സ്റ്റേഷൻ പരിധിയിൽ ഇന്നു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ : ഭാരതി കോളനി, ഇളങ്കോ നഗർ, പുരാണി കോളനി, ശോഭ നഗർ, ഗണപതി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പോലീസ് ക്വാർട്ടേഴ്സ്, കൃഷ്ണരാജപുരം, അത്തിപ്പാളയം ഡിവിഷൻ, രാമകൃഷ്ണപുരം, ആവരംപാളയം, ഗണേഷ് നഗർ, വി.ജി. റാവു നഗർ, കാമത്തേനു നഗർ, കാമധേനു നഗർ, നെഹ്പിഎസ്ജി റോഡ് അറുമുഖം ലേഔട്ട്, ഇന്ദിരാ നഗർ, നവ ഇന്ത്യ, ഗോപാൽ നഗർ, പീളമേട് പുത്തർ, ബോർഡർ ഗാർഡൻ, വിഒസി, കോളനി, പികെടി നഗർ, അഖിലാണ്ഡേശ്വരി നഗർ, പുളിയകുളം, അമ്മൻ കുളം, ഭാരതി പുരം, പങ്കജ മിൽ, ദാമു നഗർ, ബാലസുബ്രഹ്മണ്യ നഗർ, ബാലഗുരു ഗാർഡൻ, സൗരിപാളയം, കൃഷ്ണ കോളനി, രാജാജി നഗർ, മീന എസ്റ്റേറ്റ്, ഒടിയംപാളയം, രാജീവ് ഗാന്ധി നഗർ, പാർസൺസ് അപ്പാർട്ടുമെൻ്റുകൾ, ശ്രീപതി നഗർ, കല്ലിമട, രാമനാഥപുരം റോഡ് നഗർ.