വാർഷികാഘോഷം
1281195
Sunday, March 26, 2023 6:54 AM IST
കോയന്പത്തൂർ : അമ്മൻകുളം ഹാഗ്നസ് നഴ്സറി പ്രൈമറി സ്കൂളിന്റെ 23-ാം വാർഷികാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോയന്പത്തൂർ റൂട്ട്സ് ഇൻഡസ്ട്രിയൽ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ ഡോ.കവിദാസൻ വിശിഷ്ടാതിഥിയായി.
ഗോഡ്വിൻ കണ്സ്ട്രക്ഷൻ ഉടമ എ.ഗോഡ്വിൻ, ഓൾ ക്രിസ്ത്യൻ പീപ്പിൾസ് ഇന്റഗ്രേഷൻ വെൽഫെയർ സെന്റർ സ്ഥാപകൻ കോവൈ സി.എം. സ്റ്റീഫൻ രാജ്, പി.എസ്. സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.