ചാ​ല​ക്കു​ടി: വി​ജ​യ​രാ​ഘ​വ​പു​രം ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ൽ ജൂ​ണി​യ​ർ ത​സ്‌​തി​ക​യി​ൽ ഇ​ക്ക​ണോ​മി​ക്സ‌്, കൊ​മേ​ഴ്‌​സ് എ​ന്നീ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യു മെ​യ് നാ​ളെ രാ​വി​ലെ 10ന് ​ഓ​ഫീ​സി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‌​ഥി​ക​ള്‌ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

മാ​ള: പു​ത്ത​ൻ​ചി​റ ഗ​വ.​യു​പി സ്കൂ​ളി​ൽ പാ​ർ​ട് ടൈം ​ജൂ​ണി​യ​ർ അ​റ​ബി ടീ​ച്ച​റു​ടെ ഒ​ഴി​വു​ണ്ട്. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. കൂ​ടി​ക്കാ​ഴ്ച നാ​ളെ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ 10.30ന് ​എ​ത്തി​ച്ചേ​ര​ണം.

മാ​ള: കു​ഴൂ​ർ ഗ​വ.​ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി ടീ​ച്ച​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജൂ​ൺ മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം.

ക​ടു​പ്പ​ശേ​രി: ക​ടു​പ്പ​ശേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ എ​ല്‍​പി​എ​സ്ടി ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. താ​ല്‍​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഇ​ന്ന് രാ​വി​ലെ 11 ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യു​മാ​യി സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക ഇ​ന്‍റര്‍​വ്യൂ ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കും. പി​എ​ച്ച്ഡി, നെ​റ്റ് ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം അ​ധ്യാ​പ​ക ഇ​ന്റ​ര്‍​വ്യൂ ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കും. പി​എ​ച്ച്ഡി, നെ​റ്റ് ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.

ക​ല്ലേ​റ്റും​ക​ര: കെ.​ക​രു​ണാ​ക​ര​ന്‍ മെ​മ്മോ​റി​യ​ല്‍ മോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഇ​ന്‍ ബ​യോ​മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ത​സ്തി​ക​യി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. നി​യ​മ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​യോ​മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​യ​റിം​ഗി​ല്‍ ഫ​സ്റ്റ് ക്ലാ​സോ​ടെ​യു​ള്ള ബി​ടെ​ക് നേ​ടി​യി​ട്ടു​ള്ള​വ​രാ​യി​രി​ക്ക​ണം. കൂ​ടി​ക്കാ​ഴ്ച അ​ടു​ത്ത​മാ​സം ര​ണ്ടി​ന് രാ​വി​ലെ 10ന് ​കോ​ള​ജി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക് 04802720746, 8547005080.