തൃ​ശൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം​ചെ​യ്ത് ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ അ​ധ്യ​ക്ഷ​നാ​യി.

പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ക്ക​ല​ച്ചി​റ പാ​ലം​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച റോ​ഡ് ബ​ല​പ്പെ​ടു​ത്തു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 

കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ടി​യ​ഞ്ചി​റ ബ​ണ്ട് നീ​ക്കം​ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പൈ​പ്പി​ട​ലി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​യും അ​വ​ലോ​ക​നം ചെ​യ്തു. ന​വ​കേ​ര​ള മി​ഷ​ൻ, ആ​ർ​ദ്രം മി​ഷ​ൻ, വി​ദ്യാ​കി​ര​ണം, ലൈ​ഫ് മി​ഷ​ൻ, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം, ന​വ​കേ​ര​ള സ​ദ​സ് പ്രോ​ജ​ക്ടു​ക​ൾ, അ​തി​ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണം  തു​ട​ങ്ങി​യ​വ​യു​ടെ പു​രോ​ഗ​തി​അ​വ​ലോ​ക​ന​വും ന​ട​ന്നു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, സ​ബ് ക​ള​ക്ട​ർ അ​ഖി​ൽ വി. ​മേ​നോ​ൻ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ്വാ​തി മോ​ഹ​ൻ റ​ത്തോ​ഡ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ടി.​ആ​ർ. മാ​യ, ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.