പെ​രു​ന്പ​ട​പ്പ്: മാ​ട്ടം​പ​ള്ള​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ള്ള​കു​ട്ടി​യു​ടെ മ​ക​ൻ ഷൗ​ക്ക​ത്ത​ലി(38)​യെ വീ​ടി​നു​സ​മീ​പ​ത്തു​ള്ള പ​റ​ന്പി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി, പോ​ലി​സ് ന​ട​പ​ടി​ക്കു ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തി. ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക​ർ ആ​യി​രു​ന്നു.