ഇ​രി​ങ്ങാ​ല​ക്കു​ട: വാ​യു​വി​ലെ സി​ന്ത​റ്റി​ക് ഡ്ര​ഗ്ഗു​ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്രൊ​ജ​ക്ടു​മാ​യി ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍. വി​വി​ധ സെ​ന്‍​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ല​ഭി​ക്കു​ന്ന ഡാ​റ്റ നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശ​ക​ല​നം ചെ​യ്താ​ണ് വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​ത്.

മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ കെ.​ബി. ലി​ബി​ഹ​രി, ജോ​സ്‌​വി​ന്‍ സോ​ജ​ന്‍, കെ. ​ദി​വ്യേ​ഷ് മേ​നോ​ന്‍, എ. ​ല​ക്ഷ്മി, ലെ​നി​ന്‍ സു​നി​ല്‍, ടി.​ജെ. ലോ​യ്ഡ്, ന​വ​നീ​ത് സി. ​മ​നോ​ജ് എ​ന്നി​വ​രാ​ണ് ക​ണ്ടു​പി​ടി​ത്ത​തി​ന് പി​ന്നി​ല്‍. ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​ര്‍ കെ.​എ​സ്. നി​തി​ന്‍ ആ​ണ് പ്രൊ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പേ​റ്റ​ന്‍റിനാ​യി അ​പേ​ക്ഷ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍.