വൈ​പ്പി​ൻ: അ​ജ്ഞാ​ത​ൻ ഉപേക്ഷിച്ച വ​ള​ർ​ത്തു​ന്ന​നാ​യ പ​തി​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​റോ​ളം പേ​രെ ക​ടി​ച്ചു.

നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട് സൗ​ത്ത്ഹെ​ർ​ബ​ർ​ട്ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് നാ​യ പ​തി​യി​രു​ന്ന് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത്.​ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​നാ​യ​യെ ആ​രോ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ളെ​യും വ​ഴിയാ​ത്ര​ക്കാ​രെ​യും നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന നാ​യ​യെ അ​ടി​യ​ന്ത​ര​മാ​യി ആ​യി ഇ​വി​ടെ നി​ന്ന് പി​ടി​കൂ​ടി നാ​ട്ടു​കാ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് നെ​ടു​ങ്ങാ​ട് യൂ​ത്ത് ഫ്ര​ണ്ട് അ​സോ​സി​യേ​ഷ​ൻ പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.