ഇ​ല​ഞ്ഞി: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ര​വി​മം​ഗ​ലം ചാ​ക്ക​രി​മു​ക്ക് ചാ​ർ​ത്താം​കാ​ലാ​യി​ൽ സേ​വ്യ​ർ തോ​മ​സ്-​സാ​ലി സേ​വ്യ​ർ ദ​ന്പ​തി​ക​ളു​ടെ (ഇ​രു​വ​രും ഇ​റ്റ​ലി) മ​ക​ൻ കു​ര്യാ​ക്കോ​സ് സേ​വ്യ​ർ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ല​ഞ്ഞി പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്നു വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​ന്ന സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​കാം മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് കു​ട്ടി സേ​വ്യ​ർ (യു​കെ), ജോ​സ​ഫ് സേ​വ്യ​ർ (ജ​ർ​മ​നി), ദി​യ മ​രി​യ സേ​വ്യ​ർ (ജ​ർ​മ​നി).