അ​ങ്ക​മാ​ലി : 2025 -26 വ​ർ​ഷ​ത്തി​ൽ ല​യ​ൺ​സ് ക്ല​ബ് വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 50 ല​ക്ഷം രൂ​പ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. 2025 -26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജ​ൻ തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), എ​ബി ജോ​സ​ഫ് (സെ​ക്ര​ട്ട​റി), മോ​ഹ​ന​ൻ അ​യ്യ​പ്പ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

പി​ഡി​ജി അ​ഡ്വ. അ​മ​ർ​നാ​ഥ് പി​എം​ജി​എ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ടി. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന സ​ർ​വീ​സ് പ്രൊ​ജ​ക്ടു​ക​ൾ സ്കൂ​ളു​ക​ളി​ൽ നാ​പ്കി​ൻ ഇ​ൻ​സു​ലേ​റ്റ​ർ, ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണം, ക​രി​യ​ർ മാ​പ്പിം​ഗ്, ല​ഹ​രി വി​രു​ദ്ധ കാമ്പ​യി​ൻ, കു​ട്ടി​ക​ളു​ടെ നേ​ത്ര പ​രി​ശോ​ധ​ന,

കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ഭ​വ​ന ര​ഹി​ത​ർ​ക്കു​ള്ള സ്നേ​ഹ​വീ​ട്, ഹം​ഗ​ർ പ്രൊ​ജ​ക്റ്റ്, ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ൽ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, വാ​യ​ന ക​ള​രി, രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം, ചൈ​ൽ​ഡ് ഹു​ഡ്, കാ​ൻ​സ​ർ റി​ലീ​ഫ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ തോ​മ​സ് അ​റി​യി​ച്ചു.

സ​ർ​വീ​സ് ചെ​യ​ർ​മാ​ൻ ജൈ​ജു വി. ​മം​ഗ​ലി, സെ​ക്ര​ട്ട​റി എ​ബി ജോ​സ​ഫ്, റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. വി​ൽ‌​സ​ൺ , റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ടി.​ടി. ആ​ന്‍റു, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ എം.​വി. ഡേ​വീ​സ്, സോ​ൺ ചെ​യ​ർ​മാ​ൻ ബി.​സി. ഷാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.