വൈ​പ്പി​ൻ: വൈ​പ്പി​ൻ​ക​ര​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ​ത്തി​ൽ ഓ​രു​വെ​ള്ളം ക​യ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​ർ​ഷ​ത്തി​നു മു​ന്നേ ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ വി​ശ​ദ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​തെ​ല്ലാം പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്ക​യ​റ്റ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന ക​ണ​ക്കും ആ​രാ​യ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

തീ​ര​ദേ​ശ ഹൈ​വേ​യു​ടെ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ അ​വ​സ്ഥ , ഡി​ജി​റ്റ​ൽ റീ​സ​ർ​വേ എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്ന ചോ​ദ്യ​ങ്ങ​ളും എം​എ​ൽ​എ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.