ക​ല്ലൂ​ർ​ക്കാ​ട്: ലൂ​ർ​ദ്ദ് മാ​താ ഗ്രോ​ട്ടോ​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഒ​ന്ന് മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, സ​ഹ വി​കാ​രി കു​ര്യ​ൻ കു​രീ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന.

വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രോ​ട്ടോ​യി​ൽ കൊ​ടി​യേ​റ്റ്, 4.15ന് ​കു​ർ​ബാ​ന, പ്ര​സം​ഗം , 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്. ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന്, 7.30ന്, 9.30​ന് കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.15ന് ​കു​ർ​ബാ​ന, പ്ര​സം​ഗം, 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്. മൂ​ന്ന് മു​ത​ൽ എ​ട്ടു​വ​രെ രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.15ന് ​കു​ർ​ബാ​ന, 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്. ഒ​ന്പ​തി​ന് രാ​വി​ലെ ആ​റി​നും 7.30നും, 9.30​നും കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.15ന് ​കു​ർ​ബാ​ന, പ്ര​സം​ഗം, 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്.

10ന് ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, 6.15ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, 7.30ന് ​തി​രി​പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം. 11ന് ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, ആ​റി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്.

സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ

വാ​ഴ​ക്കു​ളം : സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഒ​ന്നു​മു​ത​ൽ മൂ​ന്നു വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള ത്രി​ദി​നാ​പേ​ക്ഷ നാ​ളെ ആ​രം​ഭി​ക്കും. 31 വ​രെ രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​ന് കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 6.45ന് ​കു​ർ​ബാ​ന. ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​ന് കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.30നും 9.30​നും കു​ർ​ബാ​ന.

വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, ആ​റി​ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, 7.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​നും 7.30നും 9.30​നും കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, 6.15ന് ​ല​ദീ​ഞ്ഞ്, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം, 8.30ന് ​നാ​ട​കം. മൂ​ന്നി​ന് രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​നും 6.45നും ​കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും തി​രു​നാ​ൾ പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്, ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി, ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​മ​റ്റ​ത്തി​ൽ, ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പിറമാടം സെന്‍റ് ജോൺസ് ബേത്‌ലഹേം പള്ള‍ിയിൽ

പി​റ​മാ​ടം: സെ​ന്‍റ് ജോ​ണ്‍​സ് ബേ​ത്‌​ല​ഹേം യാ​ക്കോ​ബാ​യ പ​ള്ളി പെ​രു​ന്നാ​ൾ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ലാ​ൽ​മോ​ൻ ത​ന്പി പ​ട്ട​രു​മ​ഠ​ത്തി​ൽ അ​റി​യി​ച്ചു. ഒ​ന്നി​ന് രാ​വി​ലെ 7.15ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന-​പി​റ​മാ​ടം ദ​യ​റാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മോ​ർ ദി​വ​ന്യാ​സി​യോ​സ്.

ഏ​ഴി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​കം, ര​ണ്ടി​ന് രാ​വി​ലെ 7.15ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 8.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം. മൂ​ന്നി​ന് 7.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 8.30ന് ​വി​ശു​ദ്ധ മു​ന്നി​ന്മേ​ൽ കു​ർ​ബാ​ന-​കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ്, 11ന് ​പ്ര​ദ​ക്ഷി​ണം, ലേ​ലം, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്.