ചോ​റ്റാ​നി​ക്ക​ര: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ക​ണ​യ​ന്നൂ​ർ ത​യ്ക്കൂ​ട്ട​ത്തി​ൽ അ​രു​ൺ മോ​ഹ​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​രു​വേ​ലി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലും വീ​ട്ടി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് അ​രു​ൺ മോ​ഹ​ൻ ഒ​ളി​വി​ലാ​യി​രു​ന്നു. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.