ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി
Saturday, September 28, 2024 4:21 AM IST
മൂ​വാ​റ്റു​പു​ഴ: ഏ​ഴ​ടി ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്ന ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത് എ​ക്സൈ​സ് സം​ഘം.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​നി​ലി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ടാ​തി കു​ര്യ​ൻ മ​ല റോ​ഡി​ന് സ​മീ​പ​മു​ള്ള പ​റ​ന്പി​ന്‍റെ ഒ​രു വ​ശ​ത്താ​ണ് ഏ​ഴ​ടി പൊ​ക്ക​ത്തി​ൽ വ​ള​ർ​ന്ന നി​ല​യി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി.