ലോ​ക ടൂ​റി​സം ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 4:21 AM IST
പാ​ന്പാ​ക്കു​ട: ലോ​ക ടൂ​റി​സം ദി​നാ​ഘോ​ഷം അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പാ​ന്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് ന​ന്ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ ബാ​ബു വ​ട്ട​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​മോ​ൻ ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​നു സി. ​ചാ​ണ്ടി, റീ​ജ മോ​ൾ ജോ​ബി, രൂ​പ രാ​ജു, റീ​നാ​മ്മ എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .


തു​ട​ർ​ന്ന് നി​ർ​മ​ല കോ​ള​ജ് ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ൻ എ​ച്ച്ഒ​ഡി പി.​ഡി. ശ​ങ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന്‍റെ പ്ര​സ​ക്തി, അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ,

ഗ്രാ​മീ​ണ ടൂ​റി​സ​വും അ​രീ​ക്ക​ൽ വെ​ള​ള​ച്ചാ​ട്ട​വും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.​സൊ​സൈ​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യ സി​ബി പൗ​ലോ​സ് ,ബി​നു മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി