ദ്വി​ദി​ന തൊ​ഴി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി
Saturday, September 28, 2024 4:12 AM IST
കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സം​രം​ഭ​ക​ത്വ വി​ക​സ​ന ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന തൊ​ഴി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മു​രു​കേ​ശ​ൻ പ​രി​ശീ​ല​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫേ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, ബു​ക്ക് ബ​യ​ന്‍റിം​ഗ്, കു​ട നി​ർ​മാ​ണം, എം​ബ്രോ​യി​ഡ​റി, ചോ​ക്ക്, ച​ന്ദ​ന​ത്തി​രി നി​ർ​മാ​ണം എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. എ​സ്‌​സി​ഇ​ആ​ർ​ടി മു​ൻ പ​രി​ശീ​ല​ക​നാ​യ കെ.​ആ​ർ. സോ​മ​ൻ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.