കാ​ഴ്ച​പ​രി​മി​ത​നാ​യ യു​വാ​വ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, May 6, 2024 10:20 PM IST
ആ​ലു​വ: വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ കാ​ഴ്ച പ​രി​മി​ത​നാ​യ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ശോ​ക​പു​രം മ​ന​ക്ക​പ്പ​ടി പ​ള്ളി​ത്ത​റ വീ​ട്ടി​ൽ പോ​ളി​ന്‍റെ മ​ക​ൻ അ​ല​ക്സാ​ണ്ട​റി (36)നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ഴ്ച​ക്കു​റ​വു​ള്ള മ​ക​ൻ ത​ട്ടി​വീ​ണ​പ്പോ​ൾ മ​രി​ച്ച​താ​ണെ​ന്നാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​യോ​ധി​ക​യാ​യ മാ​താ​വ് ലൂ​സി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സ് വീ​ട് സീ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വെ​ടു​ക്കും.

പി​താ​വ് പോ​ൾ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് അ​ശോ​ക​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ​ഹോ​ദ​ര​ൻ ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​നി​രി​ക്കു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​റും മാ​താ​വും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം അ​ശോ​ക​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്.