അമലഗിരി ബികെ കോളജില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം
1573948
Tuesday, July 8, 2025 2:47 AM IST
അമലഗിരി: ബികെ കോളജില്‍ ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ബികോം ഓണേഴ്സ് (ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ലോജിസ്റ്റക്സ് മാനേജ്മെന്റ്), ബിഎസ്്സി ഓണേഴ്സ് ജിയോളജി, എംഎസ്്സി കെമസ്ട്രി, എംഎസ്്സി ഫുഡ് ആന്‍ഡ് ഇന്സ്ട്രിയല് മൈക്രോബയോളജി എന്നീ വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കു പ്രവേശനം ലഭിക്കും.
ഇന്നു മുതല്‍ പത്തുവരെ എംജി യൂണിവേഴ്സിറ്റി നടത്തുന്ന ക്യാപ് രജിസ്ട്രേഷന് മുഖേന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. 7559097384, 9895658081, 9947576344.