സീനിയര്‍ ചേംബര്‍ ഡോക്ടേഴ്സ് ദിനാചരണം
1573823
Monday, July 7, 2025 7:04 AM IST
ചങ്ങനാശേരി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ചങ്ങനാശേരി ലീജിയന് ഡോക്ടേഴ്സ് ദിനാചരണം നടത്തി. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരെ ആദരിച്ചു.
പ്രസിഡന്റ് ജയിംസുകുട്ടി ഞാലിയില്‍ അധ്യക്ഷത വഹിച്ചു. ഡോ. മനോജ് വാടപ്പറമ്പില്‍, ഡോ. ഹരീഷ് കോനാടന്, ഡോ. മനോജ് അയ്യപ്പന് എന്നിവരെ ആദരിച്ചു.
മാത്യു ജോസഫ് പുന്നശേരി, സാജു പൊട്ടുകളം, ജോണി ജോസഫ് കൊല്ലമന, ബിജു നെടിയകാലാപറമ്പില്‍, സോണി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.