അഭിനന്ദിച്ചു
1544645
Wednesday, April 23, 2025 3:39 AM IST
ചെന്നീര്‍ക്കര: ഹരിയാനയില്‍ നടന്ന ജൂണിയര്‍ നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ചെന്നീര്‍ക്കര ഊന്നുകല്‍ സ്വദേശി ധനുഷ് പ്രശാന്തിനെ ചെന്നീര്‍ക്കര കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ചെന്നീര്‍ക്കര റബര്‍ ഉത്പാദക സംഘത്തിന്റെയും ആഭിമുഖത്തില്‍ അഭിനന്ദിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്, റബര്‍ ഉത്പാദക സംഘം പ്രസിഡന്റ് സുരേഷ് കോശി, രാമചന്ദന്‍ നായര്‍, രഞ്ജന്‍ പുത്തന്‍പുരയ്ക്കൽ, രാധാമണി സുധാകരന്, മോഹനന് രാജേന്ദ്രൻ, എ. ജെ. കോശി, ഷാജി മോനച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.