കൊ​ല്ലം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ൽ ക​രം വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി 18 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

ജി​ല്ല​യി​ൽ നി​ന്ന് 250 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​രാ​ധാ​കൃ​ഷ്ണ​നും സെ​ക്ര​ട്ട​റി മ​ഞ്ജു സു​നി​ലി​നും അ​റി​യി​ച്ചു.