കൊട്ടാരക്കര വൈദിക ജില്ലയിൽ അൽമായ ദിനം ആചരിച്ചു
1548940
Thursday, May 8, 2025 6:41 AM IST
കൊട്ടാരക്കര: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനം കൊട്ടാരക്കര വൈദിക ജില്ലയിൽ കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി ദേവാലയത്തിൽ അൽമായ ദിനം ആചരിച്ചു.
പുത്തൂർ രുപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ്, ആത്മീയ ഉപദേഷ്ടാവ് ഗീവർഗീസ് നെടിയത്ത് റമ്പാൻ, ഫാ.ബോവസ് മാത്യു, ഫാ.ജോൺ കുറ്റിയിൽ, റജിമോൻ വർഗീസ്, കെ.ജി.അലക്സ്, ഫാ. ഹാനോക്ക് സജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.