ജലോ ത്സവം :നാടൻ പാട്ട് അരങ്ങേറി
1376894
Saturday, December 9, 2023 12:39 AM IST
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോട് അനുബന്ധിച്ച് കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ നാടൻ പാട്ടുകൾ സംഘടിപ്പിച്ചു. കമ്മിറ്റി ചെയർമാൻ അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു . കൺവീനർ ഷിലു ,കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ, ഹബീബ് കൊല്ലം , ഷാജി , ആശ്രമം ഉണ്ണികൃഷ്ണൻ , ഷിബുറാവുത്തർ , കൊല്ലം ഗവ.ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിലെ അധ്യാപികമാരായ നിർമല, ഉമ , ഷീല , വിജയ എന്നിവരും പങ്കെടുത്തു