കേരള ഹോ ട്ടൽ ആൻഡ് റസ്റ്റോ റന്റ് അസോ സിയേഷൻ തെരഞ്ഞെടുപ്പും സമ്മേളനവും നടന്നു
1373685
Monday, November 27, 2023 12:47 AM IST
കൊല്ലം:കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ 2023 25 ലേക്കുള്ള തെരഞ്ഞെടുപ്പും സമ്മേളനവും നടന്നു ജില്ലാ പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ അധ്യക്ഷയിൽ കൂടിയ സമ്മേളനം എൻ. കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു .
നിലവിലെ ഹോട്ടൽ മേഖല അനുഭവിക്കുന്ന കര ദ്രവ മാലിന്യ വിഷയങ്ങൾ ഒരു പരിധി വരെ നടത്തി കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്.ഹോട്ടൽ മേഖല എം എസ് എം ഇ ഉൾപ്പെടുത്തി തരുവാൻ വേണ്ട നടപടികൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുകയും ജില്ലാ പ്രസിഡന്റായി ആർ .ചന്ദ്രശേഖരനെയും-മഹാലക്ഷ്മി ,സെക്രട്ടറിയായി ഈ .ഷാജഹാൻ റോയൽ,ഷിയാസ് എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ മുഖ്യ പ്രഭാഷണം നടത്തി.