കൊല്ലം: ഓ​ച്ചി​റ പ​ന്ത്ര​ണ്ട് വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് 28ന് ​പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര​വും മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് പ്ര​ദേ​ശ​വും സ​മ്പൂ​ര്‍​ണ മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചു