സ്പെഷല്‍ അദാലത്ത് ഇന്ന്
1373399
Sunday, November 26, 2023 1:31 AM IST
കൊല്ലം കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ ഇന്ന് സ്പെഷല്‍ അദാലത്ത് നടത്തും. ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ 0474 2766843, 2950183. 9746822396, 7025491386.