മീ​ൻകു​ളം: ലൂ​ർ​ദ് മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. എ​ബി ച​ങ്ങ​ങ്ക​രി നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ലീ​ഡേ​ഴ്സ് ആ​യ ആ​ൻ​സ​ൺ ടി ​അ​നി​യും എ​യ്ഞ്ച​ൽ ജോ​ർ​ജും പ​ത്രം സ്വീ​ക​രി​ച്ചു.‌