അധ്യാപക ഒഴിവ്
1299862
Sunday, June 4, 2023 6:47 AM IST
ചവറ : ചവറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി വിഭാഗത്തിൽ (ഫിസിക്കൽ സയൻസ് ) ഒരു ഒഴിവും പാർടൈം ജൂനിയർ ലാംഗ്വേജ് അറബിക് ഒരു ഒഴിവും നിലവിലുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആറിന് രാവിലെ 11 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളും ഒരു കോപ്പിയും ബയോഡേറ്റയും സഹിതം ഹാജരാകണം എന്ന് പ്രഥമധ്യാപിക അറിയിച്ചു.