പടന്നക്കാട്: പടന്നക്കാട് ടൗണില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന രണ്ടു പ്രധാനപ്പെട്ട സര്‍വീസ് റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.
ബാബു മരക്കാപ്പ്, ഖാലിദ്, ഒ.വി.വേണു, രഘു, രതീഷ്, അനീഷ്, ഇര്‍ഷാദ്, ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.