തീ​ർ​ഥ​യ്ക്കും ബാ​ബു​വി​നും വ​ര​വേ​ല്പ്
Friday, September 27, 2024 7:52 AM IST
തൃ​ക്ക​രി​പ്പൂ​ർ: ചൈ​ന​യി​ലെ ക്വി​ൻ​ഗാ​ഡോ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ബീ​ച്ച് സെ​പ​ക്‌​താ​ക്രോ അ​ണ്ട​ർ- 23 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യ വ​ലി​യ​പ​റ​മ്പി​ലെ തീ​ർ​ഥ രാ​മ​നും ടീം ​പ​രി​ശീ​ല​ക​ൻ കെ.​വി. ബാ​ബു​വി​നും തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ
സ്വീ​ക​ര​ണം ന​ല്കി.

ജി​ല്ലാ സെ​പ​ക്‌​താ​ക്രോ അ​സോ​സി​യേ​ഷ​നും വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തും വ​ലി​യ​പ​റ​മ്പ് കെ​ജി​എം സ്പോ​ട്സ് ക്ല​ബും ചേ​ർ​ന്നാ​ണ് വ​ര​വേ​ല്പ് ന​ല്കി​യ​ത്.വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ൻ സ്വീ​ക​ര​ണ ച​ട​ങ്ങ്ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ ന​ട​ൻ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ടി.​വി. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ്യാ​മ​ള, കെ. ​മ​ധു​സൂ​ദ​ന​ൻ, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ.​കെ. മ​ല്ലി​ക, ഖാ​ദ​ർ പാ​ണ്ഡ്യാ​ല, കെ. ​മ​നോ​ഹ​ര​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ൻ, കെ. ​അ​ജി​ത, ഇ.​കെ. ഷാ​ജി, മ​ധു കൊ​ള​ങ്ങ​ര, സി. ​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.