വ്യാ​പാ​രി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Friday, September 27, 2024 7:52 AM IST
ചു​ള്ളി​ക്ക​ര: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ളി​ച്ചാ​ൽ മു​ത​ൽ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​നാ​ട് വി​ക​സ​ന​സ​മി​തി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ബ​ളാം​തോ​ട് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​നും ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. കോ​ളി​ച്ചാ​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന ചു​ള്ളി​ക്ക​ര മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹം​സ പാ​ല​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ബ​ളാ​ന്തോ​ട്, ബാ​ല​ൻ കൊ​ട്ടോ​ടി, സ​ജി എ​യ്ഞ്ച​ൽ, സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ, ജ​സ്റ്റി​ൻ ത​ങ്ക​ച്ച​ൻ കോ​ളി​ച്ചാ​ൽ, കെ.​എ​സ്. മാ​ത്യു പ​ന​ത്ത​ടി, ഡോ​ൺ ജോ​സ​ഫ് പാ​ണ​ത്തൂ​ർ, ലി​ജോ ടി. ​ജോ​ർ​ജ് ഒ​ട​യം​ചാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ൻ. സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും കോ​ളി​ച്ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​ട്ട​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.