കെ​സി​സി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Friday, September 27, 2024 7:52 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് മു​ത​ൽ ചി​റ​ങ്ക​ട​വ് വ​രെ​യു​ള്ള സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​നാ​ട് വി​ക​സ​ന സ​മി​തി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ബ​ളാം​ന്തോ​ട് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രാ​ജ​പു​രം ഫൊ​റോ​ന കൗ​ൺ​സി​ൽ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യോ​ട് കാ​ണി​ക്കു​ന്ന ഈ ​അ​നാ​സ്ഥ​യ്ക്കെ​തി​രെ ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​പു​രം ഫോ​റോ​ന പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രീ​ച്ചി​റ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കൊ​ട്ടോ​ടി, റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ഫൊ​റോ​ന സെ​ക്ര​ട്ട​റി സി​ജു ചാ​മ​ക്കാ​ല​യി​ൽ, തോ​മ​സ് അ​ഞ്ചു​ക​ണ്ട​ത്തി​ൽ, ബേ​ബി ചെ​ട്ടി​ക്ക​ത്തോ​ട്ടം, ബി​ജു ഇ​ല​വു​ങ്ക​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.