കെ​സി​സി​പി​എ​ല്ലി​ന്‍റെ പെ​ട്രോ​ള്‍ പ​മ്പ് ക​രി​ന്ത​ള​ത്ത്
Friday, September 27, 2024 7:52 AM IST
ക​രി​ന്ത​ളം: സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​സി​സി​പി​എ​ല്ലി​ന്‍റെ നാ​ലാ​മ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ക​മ്പ​നി ചെ​യ​ര്‍​മാ​ന്‍ ടി.​വി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഡി ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​എ​സ്. ബി​ന്ദു, എ. ​മാ​ധ​വ​ന്‍, എം. ​രാ​ജ​ന്‍, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, എ​ന്‍. പു​ഷ്പ​രാ​ജ​ന്‍, വി.​സി. പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ഞ്ചു​മാ​സം കൊ​ണ്ട് പെ​ട്രോ​ള്‍ പ​മ്പ് യാ​ഥാ​ര്‍​ഥ്യ​മാ​കും.