ഇ​ന്‍​വെ​സ്റ്റേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് ന​ട​ത്തി
Friday, September 27, 2024 7:52 AM IST
ബേ​ക്ക​ല്‍: എം​പ​വ​ര്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ക്‌​സ് റെ​സി​ഡ​ന്‍​സി​യി​ല്‍ ന​ട​ന്ന ഇ​ന്‍​വെ​സ്റ്റേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ് ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​വീ​ന്ദ്ര​ന്‍ ക​ണ്ണ​ങ്കൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

ആ​ദി​ല്‍ മു​ഹ​മ്മ​ദ്, ബി. ​ബി​ജേ​ഷ്, ലി​ജോ ജോ​സ​ഫ്, പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ. ​ഉ​മ, എ​ന്‍. അ​ശോ​ക്, ഒ.​കെ. സ്റ്റാ​ലി​ഷ്, വി. ​അ​ബ്ദു​ള്‍ സ​ലാം, കെ.​വി. സു​ഹാ​സ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. അ​ലി നെ​ട്ടാ​ര്‍ സ്വാ​ഗ​ത​വും അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​ള്ളി​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.