കെ​എ​സ്എ​സ്പി​യു സ​മ്മേ​ള​നം
Monday, February 6, 2023 12:09 AM IST
രാ​ജ​പു​രം: കേ​ര​ള സ്‌​റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​ള​ളാ​ര്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ക​ള്ളാ​ര്‍ അ​നു​ഗ്ര​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​പ്ര​സ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് എ.​ജെ.​ആ​ന്‍​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഫി​ലി​പ്പ് ലൂ​ക്കോ​സ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ടി.​പി.​ഏ​ബ്ര​ഹാം വ​ര​വു ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍ എം.​വി.​സ​രോ​ജി​നി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​ണ്‍, സെ​ക്ര​ട്ട​റി പി.​വി.​ശ്രീ​ധ​ര​ന്‍, എ.​എ.​ലൂ​ക്ക, എം.​എം.​കു​ര്യ​ന്‍, സ​ന്തോ​ഷ് ജോ​സ​ഫ്, എ.​ബാ​ല​ച​ന്ദ്ര​ന്‍, എ.​ടി.​ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​തി​ര്‍​ന്ന അം​ഗ​മാ​യ പി.​യു.​ജോ​സ​ഫ് ഉ​ള്ളാ​ട്ടി​ലി​നെ എം.​എ.​തോ​മ​സ് ഷാ​ള്‍ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: എ.​ജെ.​ആ​ന്‍​ഡ്രൂ​സ് (പ്ര​സി​ഡ​ന്‍റ്), ഫി​ലി​പ്പ് ലൂ​ക്കോ​സ് (സെ​ക്ര​ട്ട​റി), ടി.​പി.​ഏ​ബ്ര​ഹാം (ട്ര​ഷ​റ​ര്‍).