അ​നു​ഷ​യ്ക്ക് അ​നു​മോ​ദ​നം
Wednesday, April 24, 2024 7:17 AM IST
ഒ​ട​യം​ചാ​ല്‍: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 791-ാം റാ​ങ്ക് നേ​ടി​യ ചെ​ന്ത​ള​ത്തെ അ​നു​ഷ ആ​ര്‍. ച​ന്ദ്ര​നെ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ. ​പ്ര​സീ​ത, സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വി. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ സ്‌​നേ​ഹോ​പ​ഹാ​രം കൈ​മാ​റി. യൂ​ത്ത് ക്യാ​പ്റ്റ​ന്‍ റെ​നീ​ഷ്, മു​ന്‍ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് വ​യ​മ്പ്, ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.