ദു​ബാ​യി​യിൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Thursday, April 25, 2024 10:13 PM IST
തിരുവനന്തപുരം: ഒ​രു​മാ​സം മു​ൻ​പ് ദു​ബാ​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ക. കാര ക്കോണം പ​ളു​ക്ക​ൽ പേ​യോ​ട്ടു​കോ​ണം ന​ടു​ത്തോ​ട്ടം പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്.​രാ​ജേ​ഷ്കു​മാ​റാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: അ​ഘി​ന. നാ​ലു വ​യ​സു​കാ​രി അ​ഹ​ന്യ മ​ക​ളാ​ണ്.

ദു​ബാ​യി​ൽ ട്രാ​ൻ​സ് ഗാ​ർ​ഡ് ഗ്രൂ​പ്പ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു രാ​ജേ​ഷ് കു​മാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗീ​ത, ല​ത, അ​നീ​ഷ്.