ബാലകൃഷ്ണന് കാഞ്ഞങ്ങാട്ട്
1418004
Monday, April 22, 2024 1:24 AM IST
കാഞ്ഞങ്ങാട്: എല്ഡിഎഫ് സ്ഥാനാര്ഥി എം.വി.ബാലകൃഷ്ണന് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ കല്ലപ്പള്ളി, എടത്തോട്, കാലിച്ചാനടുക്കം, കിഴക്കേ വെള്ളിക്കോത്ത്, ചാമുണ്ഡിക്കുന്ന്, ഞാണിക്കടവ്, സദ്ദാംമുക്ക്, മീനാപ്പീസ് കടപ്പുറം, അജാനൂര് കടപ്പുറം, കൊളവയല് എന്നിവടങ്ങളില് പര്യടനം നടത്തി.